---
title: "കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കോടിയുടെ സ്വർണ്ണവേട്ട ; യുവതിയടക്കം 2 പേർ അറസ്റ്റിൽ"
english_title: "One and a half crore gold hunt at Kannur airport; 2 persons including a woman arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117582/One and a half crore gold hunt at Kannur airport; 2 persons including a woman arrested"
published_at: "2023-05-27T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647226e6a7742_images_(14).jpeg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കോടിയുടെ സ്വർണ്ണവേട്ട ; യുവതിയടക്കം 2 പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി. യുവതി അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ് എന്നിവരില്‍ നിന്നാണ് 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വര്‍ണം ഡിആര്‍ഐയും കസ്റ്റംസും ചേർന്ന് പിടികൂടിയത്. '

## Article Content

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി. യുവതി അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ് എന്നിവരില്‍ നിന്നാണ് 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വര്‍ണം ഡിആര്‍ഐയും കസ്റ്റംസും ചേർന്ന് പിടികൂടിയത്. '

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117582/One and a half crore gold hunt at Kannur airport; 2 persons including a woman arrested)